ആലംകോട് വഞ്ചിയൂർ അൽ അമീൻ മൻസിൽ അബു ഷഹബാൻ അമാനുള്ള (JCB) മരണപ്പെട്ടു.

ആറ്റിങ്ങൽ:   ആലംകോട്  വഞ്ചിയൂർ അൽ അമീൻ മൻസിൽ  അബു ഷഹബാൻ  അമാനുള്ള (JCB) മരണപ്പെട്ടു.
 ഖബറടക്കം
17-11-2026 രാവിലെ 9:30 മണിക്ക് മണ്ണൂർ ഭാഗം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.