ആലംകോട് കൊച്ചിവിള തേഞ്ചരിക്കോണം പ്ലക്കോട് വീട്ടിൽ പ്രകാശ് (64)നിര്യതനായി
November 12, 2026
ആറ്റിങ്ങൽ ആലംകോട് കൊച്ചിവിള തേഞ്ചരിക്കോണം പ്ലക്കോട് വീട്ടിൽ പ്രകാശ് നിര്യതനായി 64വയസ്സ് ഭാര്യ സോളി മക്കൾ പാർവതി ലക്ഷ്മി മരുമക്കൾ അജീഷ്, ജിജോ സംസ്കാരം ഇന്ന്(12/11/2026) ഉച്ച കഴിഞ്ഞു 2.30ന്