മുതിര്‍ന്ന CPI നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ പി വി ഹേമലത അന്തരിച്ചു

മുതിര്‍ന്ന CPI നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ പി വി ഹേമലത അന്തരിച്ചു

74 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷം ചൊവ്വാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കും