65 വയസ്സായിരുന്നു .
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് (17-10-26 ) രാവിലെ അഞ്ചരയോടെയാണ് അന്ത്യം സംഭവിച്ചത്.
കോരാണിയിലെ വ്യാപാരി ആയിരുന്നു തുടക്കത്തിൽ .
നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
കുറെ നാൾ മുമ്പ് കേരള കോൺഗ്രസിൽ ചേർന്നു . കേരള കോൺഗ്രസ് സ്കറിയ വിഭാഗത്തിന്റെ ഭാരവാഹിയാണ്.
സംസ്കാരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.