അഞ്ചുതെങ്ങ് കിടങ്ങിൽ വിജേഷ് (ഉണ്ണി) 30 പോലീസ് ജീപ്പ് കണ്ട് ബൈക്ക് വേഗത്തിൽ ഓടിച്ചു നിയന്ത്രണം വിട്ട് കടയ്ക്കാവൂർ വിളയിൽമൂലയിൽ വച്ച് ഇരുചക്ര വാഹനം കൈവരിഇല്ലാത്ത ഭാഗത്ത് നിന്നും താഴേക്ക് വീണ് അപകടം സംഭവിക്കുകയായിന്നു.തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ മരണപ്പെട്ടു ഇന്ന് പുലർച്ചേയായിരുന്നു അപകടം
സംഭവത്തിൽ അഞ്ചുതെങ്ങ് സ്വദേശികളായ മറ്റ് രണ്ട് പേർക്ക് പരുക്ക് പറ്റി ഇവരിൽ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മൊർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അമ്മ : ബിന്ദു
അച്ഛൻ : സച്ചി
സഹോദരങ്ങൾ : സനൽ, ഗ്രീഷ്മ