മുദാക്കൽ ഇളമ്പ വാളക്കാട്ട് താമസിക്കുന്ന അർച്ചനയുടെ മൃതദേഹമാണ് കണ്ടെത്തിയത് .
ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടു കിട്ടിയത്.
ആറ്റിങ്ങൽ പോലീസ് കേസെടുത്തു.
ആറ്റിങ്ങൽ അയി ലം പാലത്തിൽ നിന്നുംവാമനപുരം നദിയിലേക്ക് യുവതി ചാടിയത്. ഇന്നലെ ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കിട്ടിയില്ല വാഹനവും തിരിച്ചറിയൽ കാർഡും പാലത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.
: