ആറ്റിങ്ങൽ സ്വദേശി യുവാവ് വർക്കലയിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ

വർക്കല :ചെറുന്നിയൂർ കട്ടിങ്ങിൽ ആണ് റെയിൽവേ ട്രാക്കിന് സമീപത്താണ് മരിച്ച നിലയിൽ കാണപ്പെട്ടത് ആറ്റിങ്ങൽ സ്വദേശി നവീൻ 21വയസ്സ് നവീന്റെ ഇരുചക്രവാഹനം റെയിൽവേ ട്രാക്കിന് സമീപത്ത് പാർക്ക് പാർക്ക് ചെയ്ത നിലയിലാണ് മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി മരണകാരണം പോലീസ് അന്വേഷിക്കുന്നു