ബൈക്കിന്റെ ചക്രത്തിൽ സാരി കുടുങ്ങിവയോധികയ്ക്ക് ദാരുണാന്ത്യം

ബൈക്കിന്റെ ചക്രത്തിൽ സാരി കുടുങ്ങി
വയോധികയ്ക്ക് ദാരുണാന്ത്യം
കടയ്ക്കാവുരിലാണ് സംഭവം
വക്കം പാട്ടിക്കവിള കാരവിള വീട്ടിൽ സുധർമയാണ് മരണപ്പെട്ടത്.
ചെറുമകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് സാരി പിൻചക്രത്തിൽ കുടുങ്ങിയത്.