ചേരാനല്ലൂർ എസ്ഐയുടെ സസ്പെൻഷൻ വാർത്ത കേട്ട അമ്മ കുഴഞ്ഞുവീണു മരിച്ചു

ചേരാനല്ലൂർ എസ്ഐയുടെ സസ്പെൻഷൻ വാർത്ത കേട്ട അമ്മ കുഴഞ്ഞുവീണു മരിച്ചു

ചേരാനല്ലൂരിൽ 17 കാരൻ ബെൻസ് കാർ ഓടിച്ച് അപകടമുണ്ടായ സംഭവത്തിൽ ജഡ്ജിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിന് സസ്പെൻഷൻ ആയ എസ് ഐ മനോജിന്റെ അമ്മ കുഴഞ്ഞുവീണു മരിച്ചു.

മകൻറെ സസ്പെൻഷൻ വാർത്ത ടിവിയിലൂടെ കണ്ട അമ്മ സരസു തേവൻ (71) ആണ് മരിച്ചത്.ഇവർ മകളോടൊപ്പം ആയിരുന്നു താമസം.കഴിഞ്ഞ ആഴ്ച ഹൃദ്രോഗ ചികിത്സയ്ക്ക് ആൻജിയോ പ്ലാസ്റ്റിക് വിധേയമായിരുന്നു.ടിവിയിൽ വാർത്ത കണ്ടവർ ചേരാനല്ലൂരിൽ എന്താണ് സംഭവിക്കുന്നത് എന്ന് മകളോട് ചോദിച്ചിരുന്നു ....