യൂണിവേഴ്‌സിറ്റി കോളജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്‌ഐ. ഇന്ന് സംസ്ഥാന വ്യപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഉച്ചയ്ക്ക് 12 മണിക്ക് മാര്‍ച്ച് നടക്കും. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്