*ന്യൂസിലൻഡിനെതിരായ രണ്ടാം ടി 20 യിലും ഇന്ത്യക്ക് ജയം*

ന്യൂസിലൻഡിനെതിരായ രണ്ടാം ടി 20 യിലും ഇന്ത്യക്ക് ജയം

സ്‌കോർ:

ന്യൂസിലൻഡ് - 180/5 (20)
ഇന്ത്യ- 181/6 (19.5)

മുൻനിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ട ഇന്ത്യയെ തിലക് വർമ്മ (26 ബോളിൽ 51 നോട്ടൗട്ട്), നമൻ ധിർ (17 ബോളിൽ 31), നിതിഷ് കുമാർ റെഡ്ഡി (13 ബോളിൽ 26 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തു നിൽപ്പാണ് ഒരു ബോൾ ശേഷിക്കെ വിജയത്തിലെത്തിച്ചത്.