ആറ്റിങ്ങൽ പച്ചംകുളം എൻ.അർ.എ. 10,കോണത്ത് പുത്തൻ വീട്ടിൽ ജി.കൃഷ്ണൻ നായർ (84) നിര്യാതനായി

ആറ്റിങ്ങൽ:- ആറ്റിങ്ങൽ പച്ചംകുളം എൻ.അർ.എ. 10,കോണത്ത് പുത്തൻ വീട്ടിൽ ജി.കൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ സീതമ്മ.എസ്
മക്കൾ:- കുമാരി തുളസി, സിന്ധു, മജു, സന്തോഷ്
മരുമക്കൾ:- രാജേന്ദ്രൻ, അജിത് കുമാർ, മഞ്ചു, സൗമ്യ
സഞ്ചയനം - വ്യാഴാഴ്ച എട്ട് മുപ്പതിന്.