അർക്കന്നൂർ സ്വദേശിയായ പ്രദീപ് ആണ് മ**രണപ്പെട്ടത്.
കഴിഞ്ഞമാസം ബൈക്കിൽ സഞ്ചരിക്കവേ ആയൂരിനടുത്ത് വച്ച് അപകടം നടക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.
ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായിരുന്നു ഇദ്ദേഹം.