കോൺഗ്രസ് നേതാക്കളും , സ്ഥലം എംഎൽഎ ആയ രമ്യ ഹരിദാസും തമ്മിൽതല്ലുമായി ബന്ധപ്പെട്ട് പരസ്പരം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടയാണ് കെപിസിസിയുടെ നടപടി.ഡി.സി.സി മെമ്പർ പാളയം പ്രദീപ് ,പാർട്ടിയുടെ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് സജാദ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്.