നിരവധി കേസുകളില്‍ പ്രതികളായ കിരണും ദീപുവുമാണ് അക്രമം നടത്തിയതെന്നാണ് പരാതി. മദ്യലഹരിയിലെത്തിയ പ്രതികള്‍ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഐടി ജീവനക്കാരെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കിരണ്‍ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു.