ഇന്നലെ രാവിലെ 113480 രൂപ രേഖപ്പെടുത്തിയ സ്വർണവില ഉച്ചയ്ക്ക് ശേഷം 112440 ആയി കുറയുകയായിരുന്നു. ഇതാണ് വീണ്ടും വർധിച്ചത്. സെപിതംബർ ഒന്നിന് രേഖപ്പെടുത്തിയ വിലയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. 1,15,080 രൂപയായിരുന്നു അന്നത്തെ സ്വർണവില. സെപ്തംബർ 2ന് രേഖപ്പെടുത്തിയ 1,11,480 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.