മൂന്ന് ദിവസത്തെ ഇടവേളക്കുശേഷം പവർകട്ട് തിരിച്ചെത്തുന്നു., ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
September 29, 2026
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. വൈകിട്ട് 6.45നും 12നും ഇടയിലാകും നിയന്ത്രണം. പവർ എക്സ്‌ചേഞ്ചിൽ നിന്നും വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണം. ഇന്ന് 600 മെഗാവാട്ട് വൈദ്യുതിയാണ് കുറവ് രേഖപ്പെടുത്തുന്നത്.