എൻസിപി (എസ് പി ) സംസ്ഥാന സെക്രട്ടറിയായി കെ ശ്രീവത്സനെ തിരഞ്ഞെടുത്തു

എൻസിപി (എസ് പി ) സംസ്ഥാന സെക്രട്ടറിയായി കെ ശ്രീവത്സനെ തിരഞ്ഞെടുത്തു .
 ആറ്റിങ്ങൽ സ്വദേശിയായ ശ്രീവത്സൻ നിലവിൽ എൻ സി പി ( എസ് പി) യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിച്ചു വരികയാണ്.
 
ആറ്റിങ്ങൽ സുഹൃത്ത് വേദിയുടെ പ്രസിഡണ്ടാണ്.
 ശ്രീപത്മനാഭസ്വാമി ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള ആറ്റിങ്ങൽ ധർമ്മാശുപത്രിയുടെ ഗവേണിംഗ് ബോഡി അംഗമാണ് . 
 വാർത്ത വിളംബരം ഓൺലൈൻ ന്യൂസ് ചാനലിന്റെ മാനേജിങ് എഡിറ്ററാണ് .
 മീഡിയ ആൻഡ് ജേർണലിസ്റ്റ് കൗൺസിലിന്റെ സംസ്ഥാന പ്രസിഡന്റാണ് .