*ആറ്റിങ്ങൽ കൊടുമൺ വിളയിൽ മൂലയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി*
September 26, 2026
രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ബിജു എന്നയാളെ കാണാതായത്. വിവാഹിതനായ ബിജു ഭാര്യയും മകനുമായി പിണങ്ങി കഴിയുകയായിരുന്നു. കടയ്ക്കാവൂർ തിനവിള അയന്തി കടവിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും പോലീസും ചേർന്ന് മേൽ നടപടികൾ സ്വീകരിച്ചു.