നാവായിക്കുളം പുന്നോട് സെമീമാ മൻസിലിൽ അലിയാരു കുഞ്ഞ് മരണപ്പെട്ടു.

നാവായിക്കുളം പുന്നോട് സെമീമാ മൻസിലിൽ അലിയാരു കുഞ്ഞ് മരണപ്പെട്ടു.. മക്കൾ സെമീമ, അൻസർ, ഷംന മരുമക്കൾ മനാഫ്, ഫെമിൻ, അഫീർ.. ഖബറടക്കം 10 മണിക്ക് പുന്നോട് മുസ്ലിം ജമാഅത്തിൽ നടക്കും.