ആലംകോട് കൊച്ചുവിള മൂൺസ്റ്റാർ തടത്തിൽ ജഹാംഗീർ മൻസിൽ നൂർജഹാൻ(75) (മണിതാത്ത) മരണപ്പെട്ടു.

ആറ്റിങ്ങൽ. ആലംകോട് കൊച്ചുവിള മൂൺസ്റ്റാർ തടത്തിൽ ജഹാംഗീർ മൻസിൽ  നൂർജഹാൻ(75) (മണിതാത്ത) മരണപ്പെട്ടു.
 കബറടക്കം(23/9/2026) ഇന്ന് വൈകുന്നേരം 6 മണിക്ക്  ആലംകോട് ജുമാ മസ്ജിദിൽ.
 മക്കൾ.
 ജഹാംഗീർ (ആശ്വാസ് മെഡിക്കൽസ് തുമ്പോട് )
 അക്കു (SN ബേക്കറി തുമ്പോട്)
 ബിച്ചു  (ആശ്വാസ് മെഡിക്കൽസ് വക്കം)