ആറ്റിങ്ങൽ:ആലംകോട് മേലാറ്റിങ്ങൽ വിളപ്പുറം രേണു നിവാസിൽ ശശിധരൻ നായർ(74) അന്തരിച്ചു.

ആറ്റിങ്ങൽ:
ആലംകോട് മേലാറ്റിങ്ങൽ വിളപ്പുറം രേണു നിവാസിൽ ശശിധരൻ നായർ അന്തരിച്ചു.

74 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് (8-9-26) രാവിലെ 11. 30 ന് വീട്ടുവളപ്പിൽ.

രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ : ശാന്തകുമാരി.