അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ വനിതാ താരമായി സ്മൃതി മന്ദാന.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ വനിതാ താരമായി സ്മൃതി മന്ദാന.

ഏഷ്യൻ ഗെയിംസ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന നിർണായക മത്സരത്തിലാണ് സ്മൃതി ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്.

ഒപ്പം മുൻ ഇന്ത്യൻ താരം മിതാലി രാജിന്റെ (10,868 റൺസ്) റെക്കോർഡും സ്മൃതി സ്വന്തം പേരിലാക്കി.

വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, ടി20യിൽ 100 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിത, മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ താരം...

അങ്ങനെ റെക്കോർഡുകൾ ഒന്നൊന്നായി തിരുത്തിക്കുറിക്കുകയാണ് സ്മൃതി.

റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞ് സ്മൃതി മന്ദാന! വനിതാ ക്രിക്കറ്റ് ലോകം കീഴടക്കി ഇന്ത്യൻ ബാറ്റിംഗ് പ്രിൻസസ് 

​അന്താരാഷ്ട്ര ക്രിക്കറ്റിൽ മിതാലി രാജിന്റെ (10,868 റൺസ്) റെക്കോർഡ് മറികടന്ന് 11,000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ താരമായി സ്മൃതി ചരിത്രമെഴുതി 

​ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യൻ ഗെയിംസ് ഫൈനലിൽ നടന്ന നിർണായക മത്സരത്തിലാണ് സ്മൃതി ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത് 

​വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, ടി20യിൽ 100 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിത, ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നീ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ഏക ഇന്ത്യൻ വനിതാ താരം... അങ്ങനെ തന്റെ സ്വന്തം കഴിവും പോരാട്ടവീര്യവും കൊണ്ട് ക്രിക്കറ്റ് ലോകത്ത് ചരിത്രം കുറിക്കുകയാണ് സ്മൃതി 

​തന്റെ തകർപ്പൻ ബാറ്റിംഗിലൂടെ ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ പെരുമ വാനോളമുയർത്തിയ സ്മൃതി മന്ദാനയ്ക്ക് അഭിനന്ദനങ്ങൾ