വർക്കല കുരയ്ക്കണിയിൽ വീട് കുത്തിതുറന്ന് 10 പവൻ സ്വർണം കവർന്നു

വർക്കല കുരയ്ക്കണിയിൽ വീട് കുത്തിതുറന്ന് 10 പവൻ സ്വർണം കവർന്നതായി പരാതി

ഇന്ന് രാവിലെയാണ് സ്വർണം കളവ് പോയത്.

കുരയ്ക്കണി ബോർണിയ മുക്കിന് സമീപം ഷൈല മൻസിലിലാണ് മോഷണം നടന്നത്. 

വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.