മൈസൂർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് 5 മണിക്കൂർ വൈകി ഓടിക്കൊണ്ടിരിക്കുന്നതായി റെയിൽവേ അറിയിച്ചു. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ് 5 മണിക്കൂറാണ് വൈകി ഓടുന്നത്. ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ് നാല് മണിക്കൂറും സിൽച്ചർ – തിരുവനന്തപുരം എക്സ്പ്രസ് 12 മണിക്കൂറും വിവേക് എക്സ്പ്രസ് ഏഴ് മണിക്കൂറും വൈകി ഓടുന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.