കല്ലമ്പലം മണമ്പൂരിൽ എംഡിഎംഎ യുമായി യുവാവും യുവതിയും പിടിയിൽ..

കല്ലമ്പലം മണമ്പൂരിൽ എംഡിഎംഎ യുമായി യുവാവും യുവതിയും പിടിയിൽ.... നാവായിക്കുളം വെള്ളൂർകോണം സ്വദേശി 33 കാരനായ ഷാൻ .. ചെങ്ങന്നൂർ ചെറുവള്ളൂർ തനീസ് മൻസിൽ 24 കാരി തസ്ലീനാ എന്നിവരെയാണ് ഡാൻസ് സംഘം പിടികൂടിയത്... മണമ്പൂർ നീറുവിള ഭാഗത്തുനിന്നാണ് ഡാൻസഫ് സംഘം ഇവരെ പിടികൂടിയത്... ഷാൻ മുമ്പും ലഹരി കേസിൽ അറസ്റ്റിൽ ആയിട്ടുണ്ട്