തീരദേശ ന്യൂനമർദ്ദ പാത്തി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ റെഡ് അലർട്ട്., അടിയന്തര സഹായത്തിനായി വിളിക്കാം 1070,1077

സംസ്ഥാനത്ത് പരക്കെ കനത്ത മഴയും മഴക്കെടുതിയും. ഇതുവരെ എട്ടു പേരോളം മഴക്കെടുതിയിൽ പെട്ട് മരിച്ചതായാണ് റിപ്പോർട്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. എട്ടുമണിക്കൂറിനുള്ളിൽ ആറര അടിയോളം കൂടി ശിവരാത്രി മണപ്പുറവും ശിവക്ഷേത്രവും പൂർണ്ണമായും വെള്ളത്തിനടിയിലായി.അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറുകൾ ചുവടെ കൊടുക്കുന്നു.
 ജില്ലകളിൽ കൺട്രോൾ റൂമുകൾ:

▶️കോഴിക്കോട് ജില്ല കൺട്രോൾ റൂം നമ്പറുകൾ

ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം : 0495 2371002 , 9446538900
വടകര താലൂക്ക് : 0496 2520361, 9447045361
താമരശ്ശേരി താലൂക്ക്: 0495 2223088, 9447370915
കോഴിക്കോട് താലൂക്ക്: 0495 2372967, 9447183930
കൊയിലാണ്ടി താലൂക്ക്: 0496 2620235

▶️കണ്ണൂർ ജില്ല കൺട്രോൾ റൂം നമ്പറുകൾ

ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം : 94466 82300, 88486 52025
കണ്ണൂർ താലൂക്ക് : 0497 2704969
തലശ്ശേരി താലൂക്ക് : 0490 234 3813
ഇരിട്ടി താലൂക്ക് : 0490 249 4910
പയ്യന്നൂർ താലൂക്ക് : 0498 529 4844
തളിപ്പറമ്പ് താലൂക്ക് : 0460 220 3142

▶️കോട്ടയം ജില്ല കണ്‍ട്രോള്‍ റൂം നമ്പറുകൾ

ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം : 94465 62236
കോട്ടയം താലൂക്ക് : 85479 85727
ചങ്ങനാശേരി താലൂക്ക് : 9496014587
മീനച്ചില്‍ താലൂക്ക് : 9496686325
കാഞ്ഞിരപ്പള്ളി താലൂക്ക് : 9495265800
വൈക്കം താലൂക്ക് : 9496174871

▶️പത്തനംതിട്ട ജില്ല കണ്‍ട്രോള്‍ റൂം നമ്പറുകൾ

കളക്ടറേറ്റ് : 04682 322515
കോഴഞ്ചേരി താലൂക്ക് : 0468 2222221
മല്ലപ്പള്ളി താലൂക്ക് : 0469 2682293
അടൂർ താലൂക്ക് : 04734 224826
റാന്നി താലൂക്ക് : 04735 227442
തിരുവല്ല താലൂക്ക് : 0469 2601303
കോന്നി താലൂക്ക് : 0468 2240087

▶️വയനാട് ജില്ല കൺട്രോൾ റൂം നമ്പറുകൾ

ജില്ലാതല കൺട്രോൾ റൂം : 04936 204151, 9526804151, 8078409770.
വൈത്തിരി താലൂക്ക് : 04936 256100, 04936 255229, 8590842965, 9447097705
ബത്തേരി താലൂക്ക് : 04936 220296, 04936 223355, 6238461385, 9447097707
മാനന്തവാടി താലൂക്ക് : 04935 240231, 04935 241111, 9446637748, 9447097704

▶️കാസർഗോഡ് ജില്ല കൺട്രോൾ റൂം നമ്പറുകൾ

ജില്ലാതല കൺട്രോൾ റൂം : 04994 257700, 9446601700
കാസർഗോഡ് താലൂക്ക് : 04994 230021, 9188944318
ഹോസ്ദുർഗ് താലൂക്ക് : 04672 204042, 95624 24586
മഞ്ചേശ്വരം താലൂക്ക് : 04998 244044, 9747618464
വെള്ളരിക്കുണ്ട് താലൂക്ക് : 04672 242320, 9249028653
ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് കൺട്രോൾ റൂം : 04994 255782
ഫയർ ഫോഴ്സ് : 04994 230101
പോലീസ് : 9497928721
കെ.എസ്.ഇ.ബി : 9496011431

▶️തിരുവനന്തപുരം ജില്ല കൺട്രോൾ റൂം നമ്പറുകൾ

തഹസിൽദാർ, തിരുവനന്തപുരം : 9447700112
താലൂക്ക് : 9497711282

തഹസിൽദാർ, നെയ്യാറ്റിൻകര : 9447700113
താലൂക്ക് : 9497711283

തഹസിൽദാർ, നെടുമങ്ങാട് : 9447700114
താലൂക്ക് : 9497711285

തഹസിൽദാർ, ചിറയിൻകീഴ് : 9447700115
താലൂക്ക് : 9497711287

തഹസിൽദാർ, വർക്കല : 8547618415
താലൂക്ക് : 9497711286

തഹസിൽദാർ, കാട്ടാക്കട : 8547618420
താലൂക്ക് : 9497711284

▶️പാലക്കാട് ജില്ല കൺട്രോൾ റൂം നമ്പറുകൾ

ജില്ലാ കണ്‍ട്രോള്‍ റൂം നമ്പർ : 8921994727, 0491 2505209
പാലക്കാട് താലൂക്ക് : 0491 2504088
ആലത്തൂര്‍ താലൂക്ക് : 04922223325
ചിറ്റൂര്‍ താലൂക്ക് : 0492 3223740
മണ്ണാര്‍ക്കാട് താലൂക്ക് : 04924291399
ഒറ്റപ്പാലം താലൂക്ക് : 04662244522
പട്ടാമ്പി താലൂക്ക് : 04662912797
അട്ടപ്പാടി താലൂക്ക് : 9207191470 
#KeralaRain #keralarain2026 #keralagovernment