മണനാക്ക് ജനതാ ബിൽഡിങ്ങിൽ പരേതനായ ഷാനവാസ്‌ അവർകളുടെ ഭാര്യ റസീന ബീഗം(53) {റൂബി YLMUPS } മരണപ്പെട്ടു


മണനാക്ക് ജനതാ ബിൽഡിങ്ങിൽ പരേതനായ ഷാനവാസ്‌ ( ജനത) അവർകളുടെ ഭാര്യയും  മുഹമ്മദ് ഇഖ്ബാൽ ലത്തീഫ ബീവി എന്നിവരുടെ മകളുമായ റസീന ബീവി (53) മരണപ്പെട്ടു. ദീർഘനാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
 മക്കൾ..ഇർഫാൻ.,ഇസ്മായിൽ
 കബറടക്കം (5/7/2027)വൈകുന്നേരം 6 മണിക്ക് മണനാക്ക് ജുമാമസ്ജിദിൽ.