മണമ്പൂർ പാർത്തു കോണത്ത് NK നിവാസിൽ എൻ ചന്ദ്രഹാസൻ (85) അന്തരിച്ചു.

കല്ലമ്പലം..മണമ്പൂർ പാർത്തു കോണത്ത് NK നിവാസിൽ എൻ ചന്ദ്രഹാസൻ (85) അന്തരിച്ചു.  
ദ്വീർഘകാലം ഗൾഫിലായിരുന്നു തുടർന്ന് നല്ല കർഷകനായിരുന്നു 20 വർഷകാലംമണസൂർ വെസ്‌റ്റ് ക്ഷിരോല്പാദക സംഘത്തിലെ ബോർഡ് മെമ്പർ ആയിരുന്നു
ഭാര്യ രാധ മക്കൾ ഷാജി (അബുദാബി) ഷീജ

 സംസ്കാരം ഇന്ന് (3/7/2026)രാത്രി 8. 30 ന് വീട്ടുവളപ്പിൽ