E-Challan അടക്കുന്നതിന് ഔദ്യോഗിക ഓൺലൈൻ പോർട്ടലുകൾ ഉപയോഗപ്പെടുത്തുക.., തട്ടിപ്പുകളിൽ വീഴരുത്

E-Challan അടക്കുന്നതിന് ഔദ്യോഗിക ഓൺലൈൻ പോർട്ടലുകൾ ഉപയോഗപ്പെടുത്തുക. അല്ലെങ്കിൽ സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ലീഗൽ ഫീസ് ആവശ്യപ്പെട്ട് കൊണ്ടും മറ്റു അഡിഷണൽ ചാർജുകൾ ആവശ്യപ്പെട്ട് കൊണ്ടും നിരവധി മെസേജുകൾ വാട്സാപ്പിൽ ലഭിക്കുന്നുണ്ട്. തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കുമല്ലോ...