കല്ലമ്പലം സ്വദേശി സൗദി അറേബ്യയിൽ മരണപ്പെട്ടു

കല്ലമ്പലം ആട്ടറക്കോണം 
നാസ് വില്ലയിൽ (പുതുവൽ വിളയിൽ ) പരേതനായ ശിഹാബുദ്ദീൻ അവർകളുടെ മകൾ ജാസ്മിയുടെ ഭർത്താവ് നസിം സൗദി അറേബ്യയിൽ തായിഫിൽ വച്ച് മരണപ്പെട്ടു :
ഖബറടക്കം തായിഫിൽ തന്നെ നടത്തുന്നതാണ്: