ഡോ.ചെറിയാൻ.എം.തോമസ് മണപറമ്പിൽ അന്തരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ ചീഫ് ഓർത്തോപീഡിക് പ്രൊഫസർ ആയിരുന്നു.
റിട്ടയർമെന്റിനു ശേഷം, തിരുവനന്തപുരം എസ്.പി ഫോർട്ട് ഹോസ്പിറ്റലിൽ ചീഫ് ഓർത്തോപീഡിക് സർജനായി സേവനമനുഷ്ഠിച്ചു വരിക ആയിരുന്നു.
സന്ധിവേദന, ജോയിന്റ് റീപ്ലേസ്‌മെന്റ്, ആർത്രോപ്ലാസ്റ്റി ശസ്ത്രക്രിയകൾ എന്നിവയിലാണ് അദ്ദേഹത്തിന്റെ പ്രധാന വൈദഗ്ധ്യം.
