പാരിപ്പള്ളി പരവൂരിൽ നടന്ന ഒരു മാല മോഷണത്തിന്റെ ദൃശ്യങ്ങളാണ്... ഇന്നലെ ഇന്നലെ സന്ധ്യയ്ക്ക് 7 മണിയോടെ പ്ലാമൂട് - ഊന്നിമൂട് റോഡിൽ മൂലക്കട ജംഗ്ഷനിലെ ജനസേവന കേന്ദ്രത്തിന്റ് മുന്നിലേക്ക് ഡ്യൂക്ക് ബൈക്കിൽ രണ്ട് യുവാക്കൾ എത്തുന്നു.....ഒരാൾ ബൈക്കിൽ നിന്ന് ഇറങ്ങി ജനസേവന സേവന കേന്ദ്രത്തിലേക്ക് കയറുകയും ജീവനക്കാരിയോട് പെട്രോൾ വേടിക്കാൻ കാലി ബോട്ടിൽ ഉണ്ടായെന്ന് ചോദിക്കുകയും ശേഷം പെട്ടെന്ന് സ്റ്റാഫിനെ കഴുത്തിലെ മാല വലിച്ചു പൊട്ടിച്ചു ബൈക്കിൽ കയറി രക്ഷപ്പെടുകയും ആയിരുന്നു.... ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയായ പ്രീതയുടെ മാലയാണ് മോഷ്ടാവ് കവർന്നത്
