നെടുമങ്ങാട്: പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

നെടുമങ്ങാട്: പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ 
നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിന് സമീപം നെടുമങ്ങാട് മാർക്കറ്റിലെ മത്സ്യ വ്യാപാരി ഷാഫിയുടെ മകൻ മാലിക് (18) ആണ് മരിച്ചത്.

 കബറടക്കം പത്താം കല്ല്
മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ....