കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.

കുളത്തൂപ്പുഴ ജംഗഷനിലേക്ക് നടന്ന് വരുമ്പോഴാണ് ബഷീറിനെ കാട്ടുപോത്ത് ആക്രമിച്ചത്. ജനവാസമേഖലയിലെത്തി കാട്ടുപോത്ത് മനുഷ്യജീവനെടുത്തതോടെ ഏറെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ