മണനാക്ക് പെരുംകുളം മാളിക വില്ലയിൽ ലൈലാ ബീവി(75) നിര്യാതയായി

മണനാക്ക് പെരുംകുളം മാളിക വില്ലയിൽ ലൈലാ ബീവി(75) നിര്യാതയായി

ഭർത്താവ് ഷംസുദ്ദീൻ ( പരേതൻ ) 
മക്കൾ : നസീർ, ഷീബ. 
മരുമക്കൾ :ഷൈല നസീർ, നിസാർ ഹുസൈൻ. ഖബറടക്കം നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ