ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കാർത്തിക വീട്ടിൽ എസ് ഹരിഹരൻ (75) അന്തരിച്ചു.ഭാര്യ ആർ ഗിരിജ കുമാരി.മക്കൾ ജി.എച്ച് ശ്രീജിത്ത്( വാർഡ് കൗൺസിലർ,ആറ്റിങ്ങൽ നഗരസഭ), ജി.എച്ച് ഹരിജിത്ത് (ദുബൈ മൊബൈൽ,ആറ്റിങ്ങൽ). മരുമകൾ എസ് സുരഭി . സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.സഞ്ചയനം ബുധനാഴ്ച രാവിലെ 8 മണിക്ക്.