കനത്ത മഴയെ തുടർന്ന് ഇന്ത്യൻ സമയം 5 30ന് ആരംഭിക്കേണ്ട മെക്സിക്കോ-ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ ഫൈനൽ മത്സരം ഒരു മണിക്കൂർ വൈകി മാത്രമേ ആരംഭിക്കുകയുള്ളൂ

കനത്ത മഴയെ തുടർന്ന് ഇന്ത്യൻ സമയം 5 30ന് ആരംഭിക്കേണ്ട മെക്സിക്കോ-ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ ഫൈനൽ മത്സരം ഒരു മണിക്കൂർ വൈകി മാത്രമേ ആരംഭിക്കുകയുള്ളൂ. ഇന്ത്യൻ സമയം 5:30ന് തുടങ്ങേണ്ട മത്സരം 6:30 ന് മാത്രമേ ആരംഭിക്കുകയുള്ളൂ എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.