​2026 ലോകകപ്പിന്റെ റൗണ്ട് 32 പോരാട്ടത്തിൽ ബോസ്നിയയെ തകർത്ത് അമേരിക്ക പ്രീ ക്വാർട്ടറിൽ;

 ബോസ്നിയയെ തകർത്ത് അമേരിക്ക പ്രീ ക്വാർട്ടറിൽ; കാത്തിരിക്കുന്നത് ബെൽജിയം!
​2026 ലോകകപ്പിന്റെ റൗണ്ട് 32 പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആതിഥേയരായ അമേരിക്ക പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് അമേരിക്കൻ നിര പുറത്തെടുത്തത്.

​മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റിൽ ബലോഗുനും , കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ 82-ാം മിനിറ്റിൽ ടിൽമാനും അമേരിക്കയ്ക്കായി ഗോളുകൾ നേടി
USA 2 - 0 Bosnia


ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 30 പോരാട്ടത്തില്‍ ആതിഥേയരായ അമേരിക്ക പ്രീ–ക്വാര്‍ട്ടറില്‍. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് യുഎസ്എ റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടിയത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ അമേരിക്കയുടെ രണ്ടാമത്തെ ജയമാണിത്.

 മത്സരത്തിന്റെ 45-ാം മിനിറ്റിൽ ഫൊലാരിൻ ബാലോഗൻ നേടിയ ഗോളിലൂടെയാണ് യുഎസ്എ മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയിൽ (64-ാം മിനിറ്റ്) ഫൊലാരിൻ ബാലോഗന് ചുവപ്പുകാർഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി. ബോസ്‌നിയൻ താരം മുഹറെമോവിച്ചിന്റെ കണങ്കാലിൽ ചവിട്ടിയതിനായിരുന്നു റെഡ് കാർഡ്. വാർ പരിശോധിച്ച ശേഷമാണ് റഫറി തീരുമാനമെടുത്തത്.