ശരിക്കും അദ്ദേഹമൊരു മാജിക്കുകാരനാണ്.കാൽപ്പന്ത് കൊണ്ട് കളിയഴക് മെനയുന്ന മാജിക്കുകാരൻ. 79 ആം മിനിറ്റിൽ കളം വിടുമ്പോൾ ലോകം മുഴുവൻ ആ മാജിക്ക് കൺകുളിർക്കെ കണ്ടു. അതല്ലേ ഫുട്ബോളിന്റെ മിശിഹാ എന്നദ്ദേഹത്തെ വിളിക്കുന്നത്.ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും ലോകകപ്പിലെ സ്വന്തം ഹാട്രിക്കും അങ്ങനെ ലോകമെമ്പാടുമുള്ള സോക്കർ പ്രേമികൾക്ക് കാഴ്ചവിരുന്നൊരുക്കി.
അൾജീരിയയ്‌ക്കെതിരെ ഹാട്രിക്ക്! ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസയുടെ റെക്കോഡിനൊപ്പം (16) ലയണൽ മെസ്സിയും
അർജന്റീന 🇦🇷 3-0 അൾജീരിയ 🇩🇿
