തിരുവനന്തപുരം ചുള്ളിമാനൂരിൽ ടർഫ് ഉടമ ആത്മഹത്യചെയ്ത നിലയിൽ

 
തിരുവനന്തപുരം ചുള്ളിമാനൂരിൽ ടർഫ് ഉടമ ആത്മഹത്യചെയ്ത നിലയിൽ നെടുമങ്ങാട് : ചുള്ളിമാനൂർ,
കരിങ്കട ശങ്കര വിലാസത്തിൽ
കെ പി ലാലിനെ (44)ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് വലിയമല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി


ലാൽ വിടവാങ്ങി, ചുള്ളിമാനൂരിൽ നിന്നും വർക്കലയിൽ പോയി കേരള ബാംബൂ ഹട്ട് എന്ന റിസോർട്ട് തുടങ്ങി വ്യവസായം ആരംഭിച്ച്, യൂറോപ്പിലേക്ക് ആയുർവേദ പ്രോഡക്റ്റിന്റെ ഏറ്റവും വലിയ എക്സ്പോർട്ട് ആയി, മദ്യ വ്യവസായ രംഗത്തേക്ക് കടന്ന്, സ്വന്തമായി" തുറുപ്പുഗുലാൻ" എന്ന ഒരു മദ്യ ബ്രാൻഡ് നിർമ്മിച്ച് വിജയത്തിൽ എത്തിച്ച് ചെറുപ്പക്കാർക്ക് അസൂയ തോന്നുന്ന ഉയർച്ചയിലേക്ക് ചെറിയ പ്രായത്തിൽ എത്തിയ വ്യക്തിയായിരുന്നു ലാൽ.