നിലമേൽ ഗ്രാമപഞ്ചായത്തിലെ ബംഗ്ലാംകുന്ന് വാർഡിലെ മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ഷിബു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

നിലമേൽ...സിപിഐ(എം) പ്രവർത്തകനും നിലമേൽ ഗ്രാമപഞ്ചായത്തിലെ ബംഗ്ലാംകുന്ന് വാർഡിലെ മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന സഖാവ് ഷിബു കൈതക്കുഴി വിദേശത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന്  മരണപ്പെട്ടു