കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന പാറയിൽ കട എ മുരളീധരൻ അന്തരിച്ചു

കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന പാറയിൽ കട എ മുരളീധരൻ അന്തരിച്ചു(2/6/26)...
സംസ്ക്കാരചടങ്ങുകൾ ഉച്ചക്ക് 1 മണിക്ക് 
രാവിലെ 11 മണിക്ക് കിളിമാനൂർ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ പൊതു ദർശനം