പുതുക്കിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ:
പാൽ (അര ലിറ്റർ കവറുകൾ):
മഞ്ഞ കവർ (ഡബിൾ ടോൺഡ് - 500 മില്ലി): ₹27 (പഴയ വില: ₹25)
നീല കവർ (ടോൺഡ് മിൽക് - 525 മില്ലി): ₹30 (പഴയ വില: ₹28)
ഓറഞ്ച് കവർ (മിൽമ പ്രൈഡ് - 500 മില്ലി): ₹30 (പഴയ വില: ₹28)
പച്ച കവർ (മിൽമ റിച്ച് - 500 മില്ലി): ₹32 (പഴയ വില: ₹29)
കൗ മിൽക് (ഒരു ലിറ്റർ കുപ്പി): ₹75 (പഴയ വില: ₹70)
തൈര്:
ക്ലാസിക് തൈര് (525 ഗ്രാം): ₹40 (പഴയ വില: ₹35)
എലൈറ്റ് തൈര് (500 ഗ്രാം): ₹45 (പഴയ വില: ₹40)
