ആലംകോട് വലിയവിളാകത്ത് വീട്ടിൽ അബ്ദുൽ ഖാദർ (അണ്ണൻ) മരണപ്പെട്ടു

ആറ്റിങ്ങൽ..ആലംകോട് വലിയവിളാകത്ത് വീട്ടിൽ അബ്ദുൽ ഖാദർ(70) (അണ്ണൻ) മരണപ്പെട്ടു.
 ദീർഘകാലം ആലംകോട് ടാക്സി സ്റ്റാൻഡിൽ ഡ്രൈവറായിരുന്നു.
 കബറടക്കം(21/6/2026) ഉച്ചയ്ക്ക് 12 മണിക്ക് ആലംകോട് ജുമാ മസ്ജിദിൽ