ആറ്റിങ്ങൽ നഗരസഭയുടെ ആദ്യ ചെയർമാനും, ആദ്യ ആറ്റിങ്ങൽ എംഎൽഎയുമായ ആർ പ്രകാശത്തിന്റെ മൂത്തമകൾ
പാരിപ്പള്ളി പാർവ്വതിയിൽ [NRA A 1 ] സിന്ധു പ്രകാശം (69) അന്തരിച്ചു.
സംസ്കാരം ഇന്ന് പകൽ 2.30.ന് പാരിപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.
ഇന്ന് പുലർച്ചെ 4. 28ന് തിരുവനന്തപുരം ജി ജി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മുൻമന്ത്രി നീലലോഹിതദാസിന്റെ ഭാര്യ ജമീല പ്രകാശം എക്സ് എംഎൽഎ സഹോദരിയാണ് .
