ആറ്റിങ്ങൽ..ആലംകോട് ആലുംമൂട്ടിൽ (മുൻ ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ) പരേതനായ ADV.മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ പ്രൊഫസർ സുലേഖ ബീവി മരണപ്പെട്ടു.. കബറടക്കം നാളെ(24/5/2026) രാവിലെ 9 മണിക്ക് ആലങ്കോട് ജുമാമസ്ജിദിൽ.
ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ചെല്ലമ്മാൾ അന്തരിച്ചു
കൊല്ലം കിളികൊല്ലൂർ ശാസ്താംനഗർ നാസ് വീട്ടിൽ ( ആറ്റിങ്ങൽ ആലംകോട് ഇസത്ത്, ആലുംമൂട്ടിൽ വീട് ) ചെല്ലമ്മാൾ മുഹമ്മദ് കുഞ്ഞ് അന്തരിച്ചു.
100 വയസ്സായിരുന്നു.
കബറടക്കം നാളെ (24 .5 .2026 ഞായർ ) രാവിലെ ഒമ്പതിന് ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ
ഇന്ന് പകൽ 2.30ന് കൊല്ലത്തെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്.
ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ അഡ്വക്കേറ്റ് എ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയായ ചെല്ലമ്മാൾ
തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിലെ അധ്യാപികയായിരുന്നു.
മക്കൾ : സലീന , നജുമ , പരേതനായ മൻസൂർ.
മരുമക്കൾ അബ്ദുൽ ഹഖ് , റഷീദ് കുഞ്ഞ് .
