മണന്നാക്ക്: വടക്കെ ബംഗ്ലാവിൽ ഷാഹുൽ ഹമീദ് മരണപ്പെട്ടു
May 21, 2026
മണന്നാക്ക്: വടക്കെ ബംഗ്ലാവിൽ ഷാഹുൽ ഹമീദ് മരണപ്പെട്ടു കബറടക്കം ഇന്ന് വൈകുന്നേരം (21/5/2026)3:30 ന് പാലംകോണം ജുമാ മസ്ജിദിൽ . മയ്യത്ത് പാലംകോണം കുടുംബവീട്ടിൽ.
മണനാക്ക് ജംഗ്ഷനിൽ പലചരക്ക് കച്ചവടം നടത്തിയിരുന്നു.