വാമനപുരം നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരിക്ക് ദാരുണന്ത്യം.......
കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം പൊന്മുടിയിലേക്കുള്ള യാത്രമദ്ധ്യേ അതിനിടയിലുള്ള വിതുര ചന്തമുക്ക് ഭാഗത്തുള്ള താവക്കൽ ആറ്റിൽ ഇറങ്ങുന്നത്. ആറ്റിലെ പടി കെട്ടിൽ കൂടി നടന്നു പോകുന്നതിനിടയിൽ സുഹൃത്ത് കാൽ വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു സുഹൃത്തിനെ രക്ഷിക്കുന്നതിനു ഇടയിലാണ് അനുപമയും വെള്ളത്തിലേക്ക് എടുത്ത് ചാടിയത് പക്ഷെ അനുപമ വെള്ളത്തിലേക്ക് മുങ്ങി താഴുക ആയിരുന്നു. സുഹൃത്തിനെ കൂടെയുള്ളവർ രക്ഷിക്കുകയും ചെയ്തു.
