തലസ്ഥാനത്തെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധനും കിംസ് ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗം ചീഫ് കോർഡിനേറ്ററുമായ ഡോ. സാദിഖ് എം. എച്ച് (54) അന്തരിച്ചു

തിരുവന്തപുരം: തലസ്ഥാനത്തെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധനും കിംസ് ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗം ചീഫ് കോർഡിനേറ്ററുമായ ഡോ. സാദിഖ് എം. എച്ച് (54) അന്തരിച്ചു. അണ്ടൂർക്കോണം പറമ്പിപ്പാലം സ്വദേശിയാണ്.
​ദീർഘകാലമായി തിരുവനന്തപുരത്തെ കുട്ടികളുടെ ചികിത്സാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം
 ലളിതമായ പെരുമാറ്റം കൊണ്ടും രോഗികളോടുള്ള സൌമ്യമായ ഇടപെടൽ കൊണ്ടും ഏറെ ജനപ്രിയനായ ഡോക്ടറായിരുന്നു.
. കിംസ് ആശുപത്രിയുടെ തുടക്കം മുതൽ പീഡിയാട്രിക്സ് വിഭാഗത്തിന്റെ ഉൾപ്പെട്ട ആളായിരുന്നു ഡോക്ടർ .